messages

1973

പ്രസ്ഥാനം ജനിക്കുന്നു.

1 ഞാൻ എപ്പോഴും നിന്റെ സമീപത്തുണ്ടായിരിക്കും - 07.07.1973 

2 പ്രസ്ഥാനം ജനിക്കുന്നു - 08.07.1973 

3 നിന്റെ ദൗത്യം രൂപം കൊള്ളുന്നു -  09.07.1973 

4 എന്റെ കണ്ണുനീർ പ്രണാമം - 13.07.1973

5 ഞാൻ നിന്റെ നായകനായിരിക്കും - 16.07.1973

6 പ്രവർത്തിക്കുന്നത് ഞാനായിരിക്കട്ടെ - 21.07.1973

7 അമ്മമാത്രം എപ്പോഴും അമ്മമാത്രം - 24.07.1973

8 ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ - 28.07.1973

9 എന്റെ വൈദികരുടെ ഹൃദയം - 29.07.1973

10 അത് ഒരു പുതിയ തിരുസഭ ആയിരിക്കും - 01.08.1973

11 നിന്റെ ജീവിതോദ്ദേശ്യം - 09.08.1973

12 പ്രാർത്ഥനയിൽ എന്റെ ഹൃദയത്തോടൊത്ത് - 21.08.1973

13 വിശുദ്ധിയുടെ മഹാലക്ഷ്യം - 24.08.1973

14 ലോകത്തിന്റെ മേൽ രാത്രി നിപതിച്ചുകഴിഞ്ഞു - 28.08.1973

15 എന്റെ എല്ലാ വൈദികസുതർക്കും വേണ്ടി - 29.08.1973

16 'അമ്മ സ്നേഹിക്കപ്പെടണം; അവളുടെ ഹിതമനുസരിച്ച് ജീവിക്കണം - 09.09.1973 

17 ഇവരാണ് എന്റെ വൈദികർ - 23.09.1973 

18 ഞങ്ങൾക്കുവേണ്ടി ഞങ്ങൾ എല്ലാം ചെയ്യും - 24.09.1973

19 വിജ്ഞാനത്തെ തോൽപ്പിക്കുന്ന മൂഢത - 27.09.1973

20 നിന്റേതിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രവർത്തനരീതി -13.10.1973

21 ഞാൻ അവരെ രക്ഷിക്കാൻ ആഗ്രഹിക്കുന്നു - 16.10.1973

22 സുവിശേഷത്തിന്റെ പ്രകാശം - 20.10.1973

23 എപ്പൊഴും മാർപാപ്പയോടുകൂടെ - 30.10.1973

24 എന്റെ എതിരാളിയുടെ കൈകളിൽ നിന്ന് - 31.10.1973

25 എന്റെ വിശ്വസ്തമായ സൈന്യവ്യൂഹം - 01.11.1973

26 സാത്താൻ അവരെ ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നു - 14.11.1973

27 എന്റെ പുത്രൻ യേശുവിനു വേണ്ടി മാത്രം - 27.11.1973

28 ദൈവത്തിനെതിരെയുള്ള വിപ്ലവ മനോഭാവം - 01.12.1973

29 എന്റെ വിമലഹൃദയത്തിന്റെ വിജയം -19.12.1973

30 ഒരമ്മയുടെ പരിലാളന -26.12.1973

31 എന്റെ സഭ നവീകരിക്കപ്പെടും - 28.12.1973

32 അവർക്ക് ശൂന്യതമൂലം ലഹരിപിടിച്ചിരിക്കുന്നു - 31.12.1973

1974 

എന്നോടുകൂടെയുള്ള ജീവന്റെ പ്രാർത്ഥനയോഗങ്ങൾ

33 എന്റെ ഹൃദയം നിന്റെ സങ്കേതമായിരിക്കും - 05.01.1974 

34 എന്നോടൊത്തുള്ള പ്രാർത്ഥനയോഗങ്ങൾ - 17.01.1974

35 ഞാൻ ഓരോരുത്തർക്കും നൽകുവാൻ പോകുന്ന അടയാളം -23.01.1974 

36 ഒരമ്മക്ക് ചെയ്യാൻ കഴിയുന്നതെല്ലാം - 28.01.1974

37 എന്നിൽ മാത്രം ആശ്രയിക്കുക -10.02.1974

38 ഈ സമയത്ത് തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന

ഉത്തരവാദിത്വത്തിൽ അവർ ജീവിക്കട്ടെ - 11.02.1974

39 ഞാൻ തന്നെ അവരെയെല്ലാം ഒരുമിച്ചു കൂട്ടേണ്ട സമയം ഇതാണ് -18.02.1974 

40 എന്റെ വൈദികരോടു കൂടെ ഞാൻ ആരംഭിക്കും - 23.02.1974

41 സ്നേഹത്തിൽ മഹത്തായത് - 11.03.1974

42 കുരിശിന്റെ സന്തോഷം നിനക്ക് ഞാൻ തരുന്നു - 23.03.1974

43 അവരെ എന്റെ മാതൃഹൃദയത്തിൽ അർപ്പിക്കുക - 27.03.1974

44 അവർ തങ്ങളുടെ സഹനങ്ങൾ എനിക്ക് സമർപ്പിക്കട്ടെ - 01.04.1974 

45 അവർക്ക് ഈ ജലം ഞാൻ പ്രദാനം ചെയ്യും - 18.04.1974

46 എന്റെ അരുമമക്കൾ -30.04.1974

47 എന്റെ വൈദികരുടെ പ്രാർത്ഥന - 20.05.1974

48 ഞാൻ നിർവഹിച്ചുകൊണ്ടിരിക്കുന്ന ജോലി - 27.05.1974

49 യേശു നിന്നിൽ ജീവിക്കുന്നതിനു ഞാൻ ഇച്ഛിക്കുന്നു - 08.06.1974

50 യേശുവിന്റെ ദിവ്യഹൃദയത്തിന്റെ തീച്ചൂളയിൽ - 21.06.1974

51 മാനുഷികമായ മാർഗങ്ങൾ എനിക്കാവശ്യമില്ല - 24.06.1974

52 നിന്റെ സ്നേഹത്തിന്റെ കിരീടം ഞാൻ സ്വീകരിക്കുന്നു - 10.07.1974

53 എന്റെയും എന്റെ മക്കളുടെയും വിജയം - 24.07.1974

54 ഞാൻ നിന്നെ കൈക്കുപിടിച്ചു നയിക്കും - 30.07.1974

55 സ്വർഗത്തിൽ കൂടുതൽ ഒരമ്മയായിരിക്കുന്നതിന് - 15.08.1974

56 എന്റെ ഭരണം - 22.08.1974

57 പരിശുദ്ധ പിതാവിന് വേണ്ടി പ്രാർത്ഥിക്കുക - 28.08.1974

58 ഇതിനപ്പുറം ആരും കടന്നുപോകുന്നില്ല - 16.09.1974

59 പ്രാർത്ഥനയും എന്റെ സ്വരത്തോടുള്ള വിധേയത്വവും - 23.10.1974

60 നിങ്ങൾക്ക് ഒരമ്മയുടെ ആവശ്യം എത്രത്തോളമുണ്ട് - 29.10.1974

61 അവർ ബലികഴിക്കപ്പെടുന്ന പീഠം -19.11.1974

62 ദൈവം നൽകുന്ന അടയാളം - 30.11.1974

63 കുഞ്ഞുങ്ങൾക്ക് വെളിപ്പെടുത്തപ്പെട്ടു - 07.12.1974

64 ഉത്കണ്ഠയുടെ നിമിഷങ്ങൾ - 24.12.1974

65 പരിശുദ്ധാത്മാവിന്റെ ശക്തി - 26.12.1974

66 നിന്റെ ഏകദീപം - 31.12.1974

1975 

ആനന്ദത്തിൽ ജീവിക്കുക

67 എന്റെയും മാർപാപ്പയുടെയും സ്വരത്തോടുള്ള വിശ്വസ്തത - 01.01.1975 

68 നിങ്ങൾക്ക് അവശേഷിച്ചിരിക്കുന്ന സമയം - 28.01.1975

69 നിന്നെ വളർത്തുന്നതിലുള്ള സന്തോഷം - 15.02.1975

70 നാളെയെപ്പറ്റി ചിന്തിക്കാതെ - 15.03.1975

71 കുരിശിന്റെ വഴി - 28.03.1975

72 നിന്റെ സംശയങ്ങൾക്കൊണ്ട് എന്നെ വ്യസനിപ്പിക്കരുത് - 25.04.1975 

73 എന്റെ ഏറ്റവും മഹത്തായ ആഹ്വാനത്തിന് പ്രത്യുത്തരം -07.06.1975 

74 നിന്റെ ഏറ്റവും ഭാരപ്പെട്ട കുരിശ് - 09.07.1975

75 നിന്റെ ഈ വിശ്രമസമയത്ത് പ്രശാന്തനായിരിക്കുക - 24.07.1975

76 ഇതാ കർത്താവിന്റെ ദാസി -29.07.1975

77 ഇപ്പോൾ വൈദികർ എന്നെ ശ്രവിക്കുന്നു - 05.08.1975

78 സാത്താൻ അവന്റെ ശിഥിലീകരണശക്തികൾ അഴിച്ചുവിടുന്നു - 13.08.1975 

79 നീ അവരെ എന്റെ പക്കലേക്ക് നടത്തും - 23.08.1975

80 മറ്റുള്ളവർക്ക് നിസാരം എനിക്ക് വലുത് - 12.09.1975

81 എന്നോടുകൂടെ സമർപ്പിക്കുകയും സഹിക്കുകയും ചെയ്യുക - 15.09.1975 

82 ഒരമ്മ ആയിരിക്കുന്നതിന്റെ അർത്ഥം - 09.10.1975

83 ആനന്ദഭരിതനായിരിക്കുക - 18.10.1975

84 നിന്റെ നിശബ്ദത - 24.10.1975

85.നിങ്ങളെയെല്ലാവരെയും ഞാൻ വിളിക്കുന്നു - 30.10.1975

86 നിങ്ങളുടെ പ്രതിഷ്ഠയിൽ ജീവിക്കുക - 09.11.1975

87 ഈ സമയം ഹ്രസ്വമാക്കപ്പെടും - 25.11.1975

88 ഞാൻ വിജയിയാകും - 08.12.1975

89 ഭയപ്പെടേണ്ട - 24.12.1975

90 സഭക്ക് ഞാൻ നൽകുന്ന ജ്ഞാനം -31.12.1975

1976 

നിങ്ങൾ ചെറിയവരായിരിക്കണം

91 വൈരുദ്ധ്യത്തിന്റെ ഒരടയാളം - 02.02.1976

92 നിങ്ങളുടെ ശുദ്ധതയുടെ സുഗന്ധം

93 ഉത്തമരായ ആശ്വാസകർ - 07.03.1976

94 യേശുവിന്റെയും നിങ്ങളുടെയും അമ്മ - 25.03.1976

95 നിങ്ങളുടെ ദീപം ഉജ്ജ്വലമായി പ്രകാശിക്കും - 03.04.1976

96 ക്രൂശിതനായ എന്റെ പുത്രനെ നോക്കുക -18.04.1976

97 ഇതിലും വലിയ ദുഖമുണ്ടോ - 16.04.1976

98 നിങ്ങൾക്ക് സഹായിക്കാൻ കഴിയും - 03.05.1976

99 എന്റെ വിമലഹൃദയത്തിന് ആത്മപ്രതിഷ്ഠ നടത്തുക - 13.05.1976

100 എന്റെ പുത്രന്റെ വഴിയിൽ എന്നെ അനുഗമിക്കുക -29.05.1976

101 എന്നോടുകൂടെ നിങ്ങളുടെ അതെ പറയുക - 19.06.1976

102 നിങ്ങളുടെ ആവശ്യകമായ സാക്ഷ്യം വഹിക്കൽ - 03.07.1976

103 മക്കളുടെ അനുസരണ ചൈതന്യത്തിൽ - 16.07.1976

104 എന്റെ സമയം - 26.07.1976

105 നിങ്ങളുടെ വൈഷമ്യങ്ങൾ - 31.07.1976

106 മാർപാപ്പയോടുകൂടെ മാത്രം - 07.08.1976

107 പറുദീസയിൽ എന്നോടുകൂടെ ജീവിക്കുക - 15.08.1976

108 നിങ്ങളുടെ രാജ്ഞിയും നേതാവും - 22.08.1976

109 നിങ്ങൾ ചെറിയവരായിരിക്കണം - 08.09.1976

110 നിങ്ങളോട്‌ഞാൻ സംഭാഷിക്കുന്നതിന്റെ കാരണമിതാണ് - 25.09.1976

111 നിങ്ങളുടെ അമ്മയെ നോക്കുക - 08.11.1976

112 ശുദ്ധീകരണത്തിന്റെ സമയം - 20.11.1976

113 നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത് - 04.12.1976

114 നിന്റെ സ്നേഹത്തിന്റെ ദാനം ഞാൻ ആവശ്യപ്പെടുന്നു - 24.12.1976 

115 യഥാർത്ഥമായ ആത്മദാരിദ്ര്യം - 31.12.1976

1977
ലോകത്തിൽ എല്ലായിടത്തും

116 എന്റെ പ്രകാശത്തിൽ നടക്കുക - 01.01.1977

117 സ്നേഹിക്കാൻ നിങ്ങളെ ഞാൻ പഠിപ്പിക്കും - 13.01.1977

118 നീ പൂർണമായി നവീകരിക്കപ്പെടും - 15.01.1977

119 എന്റെ കരങ്ങളിൽ നിങ്ങളെ ഞാൻ സംവഹിക്കുന്നു - 02.02.1977 

120 മനസിലും ഹൃദയത്തിലും ശരീരത്തിലും പരിശുദ്ധർ -11.02.1977 

121 ലോകത്തിൽ എല്ലായിടത്തും - 18 .02.1977

122 നിങ്ങളുടെ ഹൃദയത്തിന്റെ രക്തസാക്ഷിത്വം - 10.03.1977

123 സമാശ്വാസത്തിന്റെ മാലാഖ - 21.03.1977

124 എന്നോടുകൂടെ കുരിശിന്റെ നിഴലിൽ - 08.04.1977

125 നിങ്ങൾ വഴിതെറ്റി പോകാൻ അനുവദിക്കരുത് - 23.04.1977

126 എന്റെ പദ്ധതി - 29.04.1977

127 എന്റെ സമരം - 18.05.1977

128 എന്റെ ശത്രുവിന്റെ കെണികൾ - 08.07.1977

129 സ്നേഹത്തിൽ ഒന്നുചേർന്ന് - 08.07.1977

130 നിങ്ങളുടെ വിധേയത്വം - 25.07.1977

131 എന്റെ ആരാമത്തിൽ പ്രവേശിക്കുക -19. 07.1977

132 എപ്പോഴും സ്നേഹിക്കുക - 04.08.1977

133 എന്റെ സ്വന്തം - 06.08.1977

134 നിർണായകമായ പ്രവർത്തനം - 24.08.1977

135 ഞാൻ നിങ്ങൾക്ക് വഴി ചൂണ്ടിക്കാണിക്കുകയായിരുന്നു - 08.09.1977

136 ഇത് എല്ലാവർക്കും നല്കപ്പെട്ടിട്ടില്ല - 01.10.197

137 സൂര്യനിലെ അത്ഭുതം -13.10.1977

138 സംശയങ്ങളും അമ്പരപ്പുകളും - 29.10.1977

139 സർവവും പൂർത്തിയാക്കപ്പെടാൻ പോകുന്നു - 05.11.1977

140 അമലോത്ഭവയായവൾ നിന്റെ സമീപത്ത് - 08.12.1977

141 നിങ്ങൾക്കും എന്റെ പുത്രന് ജന്മം നൽകാം - 24.12.1977

142 ഒരു കാലഘട്ടത്തിന്റെ അവസാനം - 31.12.1977

1978 

നിങ്ങളുടെ പൊതുദൗത്യം

143 ഞാൻ സഭയോടുകൂടെ ആരംഭിക്കും - 01.01.1978

144 ഈ വിധത്തിലും നിങ്ങൾക്ക് ഞങ്ങളെ സ്നേഹിക്കാം - 06.01.1978

145 ഓ, പുത്രന്മാരെ, നിങ്ങൾ എന്നെ സഹായിക്കുക - 21.01.1978

146 നിങ്ങൾ ദേവാലയത്തിൽ ബലിയർപ്പിക്കപ്പെടും - 01.02.1978

147 അപ്പോൾ മാത്രമേ നിങ്ങൾക്ക് ഗ്രഹിക്കാൻ കഴിയൂ - 10.02.1978

148 ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ ഒരുക്കണം - 11.02.1978

149 നിങ്ങൾ സമാശ്വസിക്കപെടും - 03.03.1978

150 അന്ധകാരത്തിന്റെ മണിക്കൂർ - 19.03.1978

151 എത്രമാത്രം രക്തം! - 24.03.1978

152 നിങ്ങൾ സാക്ഷികളായിരിക്കും - 10.04.1978

153 എന്റെ മണിക്കൂർ വന്നു കഴിഞ്ഞു - 13.051978

154 സഭ മുഴുവൻ എന്റെ സങ്കേതത്തിൽ - 03.06.1978

155 ഈ അതിവിശാലമായ രാജ്യം - 12.06.1978

156 നിങ്ങളുടെ പരസ്യദൗത്യം - 13.07.1978

157 എല്ലാവർക്കും ഒരടയാളം -28.07.1978

158 തിരുസഭയുടെ ഹൃദയത്തിൽ - 05.08.1978

159 മാർപാപ്പയുടെ മരണം - 09..08.1978

160 നിങ്ങളുടെ പുതിയ ജനനം - 08.09.1978

161 പ്രകാശത്തിന്റെ പ്രേഷിതരുടെ മണിക്കൂർ - 13.10.1978

162 ജോൺ പോൾ രണ്ടാമൻ, പുതിയ മാർപാപ്പ - 17.10.1978

163 നിങ്ങൾ തനിച്ചാണെന്ന് വിചാരിക്കരുത് - 02.11.1978

164 എന്റെ മാതൃപ്രവർത്തനം - 25.11.1978

165 തിരുസഭാമാതാവ് - 08.12.1978

166 അവന്റെ രണ്ടാമത്തെ ആഗമനം - 24.12.1978

1979

ശുദ്ധീകരണത്തിന്റെ അടയാളങ്ങൾ

167 കരുണാർദ്രമായ സ്നേഹം - 01.01.1979

168 ആദ്യത്തെ അടയാളം: ആശയക്കുഴപ്പം - 28.01.1979

169 രണ്ടാമത്തെ അടയാളം: അച്ചടക്ക രാഹിത്യം - 02.02.1979

170 മൂന്നാമത്തെ ചിഹ്നം ഭിന്നത - 11.02.1979

171 നാലാമത്തെ അടയാളം മർദ്ദനം - 03.03.1979

172 നിങ്ങളുടെ മോചനം സമീപസ്ഥനായി - 09.03.1979

173 നിങ്ങളുടെ ആന്തരികമായ സമനില - 25.03.1979

174 എന്റെ പുത്രന്റെയും പുത്രന്മാരുടെയും സമീപം - 13.04.1979

175 സൂര്യനെ വസ്ത്രമായി അണിഞ്ഞ സ്ത്രീ - 13.05.1979 

176 ദിവ്യകാരുണ്യത്തിലെ യേശു - 14.06.1979

177 എന്റെ വിമലഹൃദയത്തിൽ -23. 06.1979

178 ഈ കോവാ ദി ഇറിയായിൽ - 17.07.1979

179 നിങ്ങളുടെ പ്രത്യുത്തരം - 29.07.1979

180 അഞ്ച് ആദ്യ ശനിയാഴ്ചകൾ - 04.08.1979

181 വിശ്വസ്തരും സദാ സന്നദ്ധരും അനുസരണശീലമുള്ളവരും ആയിരിക്കുക - 22.08.1979

182 തീവ്ര മനോവേദനയോടുകൂടിയ ഒരഭ്യർഥന - 08.09.1979

183 കർത്താവിന്റെ മാലാഖമാർ - 29.09.1979

184 നിങ്ങളുടെ ജപമാല - 07.10.1979

185 എന്റെ ഹൃദയമാകുന്ന ദേവാലയത്തിൽ - 21.11.1979

186 മരുഭൂമി പുഷ്പിതമാകും - 28.11.1979

187 ഹൃദയത്തിലേക്ക് നോക്കുക - 03.12.1979

188 എല്ലാവരുടെയും 'അമ്മ - 08.12.1979

189 എത്ര വലുതായ പ്രകാശം - 24.12.1979

190 നിങ്ങളുടെ അവസാന മണിക്കൂർ - 31.12.1979

1980

നിങ്ങളുടെ വിജയിയായ മാതാവ്

191 നിങ്ങളുടെ വിജയിയായ മാതാവ് - ജനുവരി 1980

192 സ്നേഹത്തിന്റെ വലിയ വില - 22.01.1980

193 ദൈവമഹിമക്കായി നിങ്ങൾ ആത്മാർപ്പണം ചെയ്യുക - 02.02.1980

194 എന്റെ അമലയായ ഉടയാടക്കു കീഴിൽ - 11.02.1980

195 മരുഭൂമിയിൽ യേശുവിനോടുകൂടെ - 01.03.1980

196 എന്റെയും നിങ്ങളുടെയും "ഉവ്വ്" - 25.03.1980

197 അവന്റെ ഏറ്റവും വലിയ പരിത്യക്തയാവസ്ഥയിൽ - 04.04.1980

198 വിശ്വസിക്കുക - 24.04.1980

199 ലോകത്തോളമുള്ള വിപുലത - 08.05.1980

200 സമരത്തിന്റെ സമയം - 13.05.1980

201 ഒരു ജലപ്രവാഹം - 14.06.1980

202 ഞാൻ പിൻവാങ്ങുന്ന മരുഭൂമി - 29 .06.1980

203 സഹരക്ഷണീയ സഹനത്തിന്റെ പ്രവർത്തി - 13.07.1980

204 പ്രസാദവര മധ്യസ്ഥ - 16.07.1980

205 ശക്തമായ ആയുധം - 08.08.1980

206 മഹത്വം പ്രാപിച്ച ശരീരം - 15.08.1980

207 മഹാ വിഭജനത്തിന്റെ പാറ - 02.09.1980

208 അദ്ദേഹം അഗ്നിയെപോലെ നിങ്ങളുടെ പക്കൽ വരും - 08.09.1980 

209 സഭയുടെ ക്ലേശങ്ങൾ - സെപ്റ്റംബർ 1980

210 ഈ ആളുകൾക്ക് ഒരു മഹാപദ്ധതി - 02.10.1980

211 മേലിൽ പാപം ചെയ്യരുത് - 13.10.1980

212 സ്നേഹത്തിന്റെയും പ്രകാശത്തിന്റെയും അത്ഭുദങ്ങൾ - 09.10.1980 

213 ഐക്യത്തിന്റെ പാത - 27.10.1980

214 ഏറ്റവും പാവപ്പെട്ടവരുടെ അമ്മ - 03.11.1980

215 സുവിശേഷത്തിന്റെ ശക്തി - 14 .11.1980

216 മഹാ കരുണ - 08.12.1980

217 പുൽക്കൂട്ടിനു ചുറ്റും - 24.12.1980

218 ഏറ്റവും ഉച്ചത്തിലുള്ള നിലവിളി - 31.12.1980

1981

കർത്താവിന്റെ പ്രകാശവും മഹിമയും

219 രക്ഷയുടെ ഏകസാധ്യത - 01.01.1981

220 കർത്താവിന്റെ പ്രകാശവും മഹിമയും - 02.02.1981

221 ഞാൻ നിങ്ങളെ സംതൃപ്തിയോടെ വീക്ഷിക്കും - 11.02.1981

222 ഇന്ദ്രിയങ്ങളെ നിഗ്രഹിക്കുക - 04.03.1981

223 "അതെ പിതാവേ" -25.03.1981

224 ഇന്ന് പീഡാസഹനം ആവർത്തിക്കപ്പെടുന്നു - 27.04.1981

225 ഞാൻ സ്വർഗ്ഗത്തിൽനിന്നു വന്നിരിക്കുന്നു - 13.05.1980

226 "പരിശുദ്ധാത്മാവേ വരിക " - 07.06.1981

227 എന്റെ വിജയത്തിന്റെ മണിക്കൂർ ഇത് - 01.07.1981

228 പാപികളുടെ സങ്കേതം - 15.081981

229 കരുണയുടെ മാതാവ് - 04.09.1981

230 ചെറിയവരുടെ ശക്തിയാൽ - സെപ്റ്റംബർ 1981

231 സർവ ദുഖങ്ങളുടെയും മാതാവ് - 15.09.1981

232 മാലാഖമാരുടെ രാജ്ഞി -29. 09.1981

233 ആന്തരീക ക്ഷതം - 13.10.1981

234 സമാധാനം നിങ്ങളുടെ പക്കൽ വരും - 22.10.1981

235 പുണ്യവാന്മാരുടെ ഐക്യം - 01.11.1981

236 മഹാ പരീക്ഷണം - 12 .11.1981

237 പുണ്യസ്‌നേഹത്തിന്റെ പാതയിൽ - 08.12.1981

238 സഹനത്തിന്റെ പിള്ളത്തൊട്ടിയിൽ - 24.12.1981

239 മൃദുലവും ദുഖാർത്തവുമായ ഒരു സ്വരം -31.12.1981

1982

ആശ്വാസത്തിന്റെ 'അമ്മ ഞാനാണ്

240 ഞാൻ ആശ്വാസത്തിന്റെ മാതാവാണ് - 01.01.1982

241 സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രകാശം - 02.02.1982

242 പുതിയ ജെറുസലേം - 05.03.1982

243 യേശുവിന്റെ സുവിശേഷത്തിന് 'ഉവ്വ് ' - 25.03.1982

244 എന്റെ മകനെ ഇങ്ങനെയാണ് ഞാൻ കണ്ടത് - 09.04.1982

245 മാർപാപ്പയെ നോക്കുക - 13.05.1982

246 പരിശുദ്ധാത്മാവിന്റെ മണിക്കൂർ - 30.05.1982

247 നിങ്ങളിൽ 'അമ്മ മഹത്വീകരിക്കപ്പെടുന്നു - 19.06.1982

248 എന്റെ വിമലഹൃദയത്തിന്റെ രഹസ്യം - 30.06.1982

249 എന്റെ കാരുണ്യത്തിന്റെ ഉപകരണങ്ങൾ - 13.08.1982

250 അത് രക്ഷിക്കപ്പെടും - 08.09.1982

251 പാപപരിഹാരത്തിന്റെ ഒരു മഹാശക്തി - 15.09.1982

252 ഞാൻ ഉഷസാകുന്നു - 13.10.1982

253 അനുസരണ,ശുദ്ധത,ദാരിദ്ര്യം - 20.11.1982

254 എന്റെ കർമപദ്ധതി - 08.12.1982

255 ദൈവം നിങ്ങളോടു കൂടെ - 24.12.1982

256 പ്രാർത്ഥനയിൽ ജാഗരൂഗരായിരിക്കുക - 31.12.1982

1983 

ഞാൻ പ്രത്യാശയുടെ മാതാവാണ്

257 പ്രത്യാശയുടെ മാതാവ് - 01.01.1983

258 ഞാൻ ഒരു ആത്മീയ ശൈശവത്തിനായി നിങ്ങളോട്ആ വശ്യപ്പെടുന്നു - 02.02.1983

259 പരസ്പരം സ്നെഹിക്കുക: - 11.02.1983

260 പ്രായശ്ചിത്തത്തിന്റെ പാത - 05.03.1983

261 ക്രിസ്തു പൂമുഖപ്പടിയിൽ നിന്നെയും കാത്ത് -25. 03.1983

262 എല്ലാം പൂർത്തിയായി - 01.04.1983

263 യാതൊന്നും നിങ്ങളുടെ സമാധാനം ഭഞ്ജിക്കാതിരിക്കട്ടെ - 03.04.1983

264 ഈ മെയ്മാസം - 01.05.1983

265 പുതിയ ആകാശവും പുതിയ ഭൂമിയും -22. 05.1983

266 സ്വർഗ്ഗ കവാടം - 11.06.1983

267 നിങ്ങൾ ഇവിടെ ആയിരിക്കണമെന്ന് ഞാൻ എന്തുകൊണ്ടാഗ്രഹിച്ചു -29. 06.1983

268 വിശുദ്ധ മല - 16.07.1983

269 പറുദീസയുടെ പ്രകാശത്തിൽ - 15.08.1983

270 ശുദ്ധീകരണത്തിന്റെ മാതാവ് - 26.08.1983

271 രക്ഷയുടെ ശുശ്രുഷകർ - 03.09.1983

272 എന്റെ മക്കളിൽ ഏറ്റവും ചെറിയവർ - 08.09.1983

273 ഞാൻ കുരിശിൽ ചവിട്ടി നിൽക്കുന്നു - 15.09.1983

274 മാലാഖമാരുടെ കർത്തവ്യം - 29.09.1983

275 സർപ്പം ബന്ധിക്കപ്പെടും - 04.10.1983

276 ഏക സൈന്യദളത്തിന്റെ നായിക - 01.11.1983

277 ആഫ്രിക്കയിലെ റോഡുകളുടെ നീളം - 21.11.1983

278 നിങ്ങൾക്ക്  വേണ്ട ഔഷധം - 08.12.1983

279 അവന്റെ പുതിയ ജനം - 24.12.1983

280 നിങ്ങളുടെ രക്ഷകനിലേക്ക് മടങ്ങി വരിക - 31.12.1983

1984

സകലരുടെയും പ്രതിഷ്‌ഠ ഞാനാവശ്യപ്പെടുന്നു

281 ധൈര്യമായിരിക്കുക - 01.01.1984

282 എന്റെ പുസ്തകം - 21.01.1984

283 എന്റെ അടയാളങ്ങൾ - 24.01.1984

284 നിങ്ങൾക്കുള്ള എന്റെ ദാനം - 28.01.1984

285 വേധിക്കപ്പെട്ട ആത്മാവ് - 02.02.1984

286 എന്റെ വരൻ ജോസഫിനെ നോക്കുക - 19.03.1984

287 എല്ലാവരുടെയും പ്രതിഷ്ഠ ഞാൻ ആവശ്യപ്പെടുന്നു - 25.03.1984

288 ഓരോ അൾത്താരയുടെയും സമീപത്ത് - 20.04.1984

289 മാനസാന്തരപ്പെടുക - 13.05.1984

290 എന്റെ വിമലഹൃദയ രഹസ്യം - 30.06.1984

291 പുരോഹിതനായ യേശുവിന്റെ 'അമ്മ - 05.07.1984

292 പ്രകാശത്തിൽ നടക്കുക - 15.08.1984

293 വിശ്വാസത്തിന്റെ മാതാവ് - 30.08.1984

294 എന്നോടുള്ള പ്രാർത്ഥന സമ്മേളനം - 13.09.1984

295 എന്റെ അപ്പസ്തോലന്മാരാകുക - 20.09.1984

296 യുദ്ധം ചെയ്യുക - 24.10.1984

297 എന്റെ സന്ദേശങ്ങൾ - 09.11.1984

298 എന്റെ അടിയന്തിര ക്ഷണം - 14.11.1984

299 ദൈവതിരുമനസ് - 08.12.1984

300 എല്ലാം വെളിവാക്കപ്പെട്ടിട്ടുണ്ട് - 24.12.1984

301 നിങ്ങളുടെ കാലഘട്ടത്തിന്റെ അടയാളങ്ങൾ - 31.12.1984

1985

ഞാൻ നവയുഗത്തിന്റെ പ്രാരംഭമാകുന്നു

302 ഞാൻ നവയുഗത്തിന്റെ പ്രാരംഭമാകുന്നു - 01.01.1985

303 നിങ്ങളുടെ നിരാലംബത ഞാൻ കാണുന്നു - 02.02.1985

304 എന്റെ വചനം - 09.02.1985

305 എന്റെയും നിങ്ങളുടെയും നൈർമല്യം - 14.02.1985

306 ഞാൻ ആഗ്രഹിക്കുന്ന ഉപവാസം - 16.03.1985

307 നവവേദനയുടെ നിമിഷങ്ങൾ - 04.04.1985

308 നിങളുടെ ദുഃഖാത്മകമായ പങ്കപ്പാടുകൾ - 04.05.1985

309 നിങളുടെ പാപപരിഹാരം - 05.02.1985

310 സ്നേഹത്തിനാത്മാവേ വരിക - 26.05.1985

311 എന്റെ സമാധാനത്തിൻറ്റെ ഉപകരണങ്ങൾ - 5.7.1985

312 നിർഭയരായിരിക്കുക - 15.8.1985

313 പരസ്യ സാക്ഷ്യത്തിന്റെ  മണിക്കൂർ - 8.9 .1985

314 രണ്ടു സൈന്യനിരകൾ - 13.10.1985

315 എൻറ്റെ മാർഗം - 12.11.1985 

316 പ്രതീക്ഷയിൽ അനുഗ്രഹീതർ - 1.12.1985

317 നിങ്ങളുടെ അമ്മയായ ഇടയകന്യക - 8.12.1985

318 പരിപൂർണ നിശബ്ദത - 24.12.1985

319 നിങ്ങളുടെ പ്രാർത്ഥന എന്നോടൊപ്പം - 31.12.1985

1986

320 സമാധാനത്തിൻറ്റെ രാഞ്ജി - 1.1.1986

321 ദൈവ തിരുമനസിലേക്കുള്ള പാത - 2.2.1986

322 ഒരു ദിവ്യ രഹസ്യം - 27.3.1986

323 എന്തുകൊണ്ട് അങ്ങെന്നെ ഉപേക്ഷിച്ചു - 28.3.1986

324 സമാധാനധായകനായ യേശു 30.3.1986

325 ദൈവാനുഗ്രഹത്തിന്റെയും കാരുണ്യത്തിൻറ്റെയും 'അമ്മ ഞാനാകുന്നു - 8.5.1986 

326 രക്ഷയുടെ ഉറപ്പ് 7.6.1986

327 ആശ്വാസത്തിന്റ്റെയും സന്തോഷത്തിൻറ്റെയും ചൈതന്ന്യം - 4.7.1986 

328 നവയുഗത്തിൻറ്റെ പേടകം 30.7.1986

329 മലയിലേക്ക് കയറിപോകുക - 6.8.1986

330 ദിവ്യകാരുണ്യത്തിൻറ്റെ മാതാവ് - 8.8.1986

331 നിങ്ങൾ സമാധാനമേകും - 15.8.1986

332 രക്തം വമിക്കുന്ന എൻറ്റെ ഹൃദയം - 6.9.1986

333 എൻറ്റെ ജനനം - 8.9.1986

334 സഹനത്തിനായി നിങ്ങളെ ഞാൻ ഒരുക്കുന്നു - 15.9.1986

335 സമരോത്സുകയായി നിങ്ങളോടൊപ്പം - 29.9.1986

336 ജപമാല നിങ്ങളെ സമാധാനത്തിലേക്കു നയിക്കുന്നു - 7.10.1986

337 സഭയിൽ നിക്ഷിപ്തമായ ദൗത്യം - 27.10.1986

338 പറുദീസായിൽ നിങ്ങളുടെ സ്ഥാനം 1.11.1986

339 അവൻറ്റെ രാജ്യത്തിലേക്ക് നിങ്ങളെ നയിക്കുന്ന പാത - 23.11.1986 

340 നിങ്ങളുടെ രോഗത്തിനുള്ള സിദ്ധഔഷധം - 3.12.1986

341 സ്വർഗത്തിലേക്കുള്ള രെജുവായ പാത - 8.12.1986

342 അവൻറ്റെ മഹത്വപൂർണമായ തിരിച്ചുവരവിൻറ്റെ കാലിത്തൊഴുത്തു - 24.12.1986 

343 സമാധാനം നിങ്ങളിലേക്ക്ആഗതമാകും - 31.12.1986

 
 
 
 
 
 
 

 
 
 
 
 
 
 

 
 

 
 
 
 
 


 

Page Links - Page Index


Free Web Hit Counter

Quick Links

Home    |   Amukham    |   Book    |   Page Index    |   messages    |   More Books
Nammude divya nadha vaideekarodu samsarikkunnu | Powered by myparish.net, A catholic Social Media