Home | Articles | 

 

"ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്‍േറതുപോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു." 【വെളിപാട്‌ 13 : 11】 മാതാവ് വൈദികരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന് അമ്മയുടെ വാക്കുകൾ.... ●●●●●●●● No. 406 ഫാത്തിമായിലെ രണ്ടാം ദര്ശ്നത്തിന്റെ് വാര്ഷിരകം കുഞ്ഞാടിന്റെ വേഷത്തില്‍ ദുഷ്ടമൃഗം. (1) 1917 ജൂണ്‍ 13-ല്‍ ഫാത്തിമായിലെ എളിയ കോവാദ ഇറിയ എന്ന സ്ഥലത്ത് ഞാന്‍ രണ്ടാമത് ദര്ശമനം നല്കിഎയത് ഇന്ന് നിങ്ങള്‍ അനുസ്മരിക്കുകയാണല്ലോ. ഇക്കാലത്ത് നിങ്ങള്ക്ക്് അനുഭവപ്പെടുന്ന കാര്യങ്ങളെല്ലാം അപ്പോഴേ ഞാന്‍ പ്രവചിച്ചിട്ടുള്ളതാണ്. സൂര്യനെ ഉടയാടയായി ധരിച്ചിട്ടുള്ള സ്ത്രീയായ ഞാനും, മനുഷ്യരാശിയെ ദൈവത്തെ കൂടാതെ ജീവിക്കുവാന്‍ പ്രേരണ നല്കു ന്ന ചുവന്ന സര്പ്പ്വും തമ്മിലുള്ള വമ്പിച്ച സംഘട്ടനത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. (2) ദൈവകല്പ്പ്നകളെല്ലാം ലംഘിച്ചുകൊണ്ട് നിങ്ങളെ പാപത്തിന്റെഘയും തിന്മകളുടേയും അടിമകളാക്കാന്‍ ഫ്രീമേസന്‍ സംഘടന പ്രയോഗിക്കുന്ന അന്ധകാരത്തിനടുത്ത കുടില തന്ത്രങ്ങളെപ്പറ്റിയും ഞാന്‍ മുന്കൂരറായി നിങ്ങളെ അറിയിച്ചിട്ടുള്ളതും നിങ്ങള്‍ ഓര്ക്കുതമല്ലോ. (3) സര്വ്വോലപരി, സഭ നേരിടുന്ന അപകടങ്ങളെപ്പറ്റിയും അതിനെതിരായി ഉപയോഗപ്പെടുത്തുന്ന പൈശാചികമായ ഭീഷണിയെപ്പറ്റിയും ഞാന്‍ നിങ്ങള്ക്ക്ന മുന്നറിയിപ്പ് നല്കിയയിട്ടുണ്ട്. (4) ഈ ലക്ഷ്യം പ്രാപിക്കാനായി സമുദ്രത്തില്‍ നിന്നും പൊങ്ങിവന്ന കറുത്ത മൃഗത്തെ സഹായിക്കാനെന്നവണ്ണം, ഭൂഗര്ഭവത്തില്‍ നിന്നും ആടിന്റെലതുപോലെ രണ്ടു കൊമ്പുള്ള ഒരു മൃഗവും ഇറങ്ങി വന്നു. (5) വിശുദ്ധഗ്രന്ഥത്തില്‍ കുഞ്ഞാട് എപ്പോഴും ബലിയുടെ പ്രതീകമായിട്ടാണ് കാണപ്പെടുന്നത്. പുറപ്പാടിന്റെോ രാത്രിയില്‍ കുഞ്ഞാടിനെ വധിച്ചിട്ട് അതിന്റെ് രക്തം ഹെബ്രായരുടെ വീടുകളിലെ പടിവാതിലുകളില്‍ തളിക്കപ്പെട്ടു. അതു ദൈവജനത്തെ അവരുടെ പാപങ്ങള്ക്കു ള്ള ശിക്ഷകളില്‍ നിന്ന് വിമോചിച്ചപ്പോള്‍ തന്നെ ഈജിപ്തിലെ ജനങ്ങളെയെല്ലാം ശിക്ഷയ്ക്കു വിധേയരാക്കുകയും ചെയ്തു. ഹെബ്രായരുടെ പെസഹാ ഓരോ വര്ഷ്വും ഒരു കുഞ്ഞാടിനെ ഹോമിച്ചു ബലിയര്പ്പിുക്കുകയും അത് അഗ്നിക്കു വിധേയമാക്കുകയും ചെയ്യുന്നു. കാല്വധരി മലയില്‍ മനുഷ്യവംശത്തിന്റെെ വിമോചനത്തിനുവേണ്ടി സ്വയം സമര്പ്പി ക്കുകയാണ്. ലോകത്തിന്റെ് പാപങ്ങള്‍ നീക്കിക്കളഞ്ഞ് അവിടുന്ന് തന്നെ നമ്മുടെ പെസഹാ ആയിത്തീരുന്നു. (6) ഒരു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുകള്‍ ഈ മൃഗത്തിന്റെന ശിരസ്സിലുണ്ട്. ബലിയുടെ പ്രതീകമായ കൊമ്പുകള്‍ രണ്ടും പൌരോഹിത്യത്തിന്റേബതുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. പഴയ നിയമത്തിലെ അത്യുന്നത പുരോഹിതന്‍ രണ്ടുകൊമ്പുള്ള കിരീടം ശിരസ്സില്‍ അണിഞ്ഞിരുന്നതായി കാണാം. സഭയിലെ മെത്രാന്മാരും അവരുടെ പൌരോഹിത്യപൂര്ണ്ണകതയെ പ്രചോദിപ്പിക്കുന്ന രണ്ടുകൊമ്പുള്ള കിരീടം ധരിക്കുന്നുണ്ട്. (7) വ്യാഘ്രത്തെപ്പോലുള്ള കറുത്തമൃഗം ഫ്രീമേസന്‍ സംഘത്തെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുകളുള്ള മൃഗം ഫ്രീമേസന്‍ സിദ്ധാന്തം സഭയുടെ അണികള്ക്കു ള്ളില്‍ നുഴഞ്ഞുകയറിക്കഴിഞ്ഞ കാര്യം, സഭയുടെ അത്യുച്ചിയില്‍ തന്നെ കടന്നു പറ്റുമെന്ന ഫാത്തിമയിലെ എന്റെത പ്രവചനത്തിലും ഉള്പ്പെനടുന്നുണ്ട്. മേസന്‍ സംഘത്തിന്റെ് പ്രവര്ത്ത നലക്ഷ്യം ക്രിസ്ത്യാനികളെക്കൊണ്ട് കപടദൈവങ്ങളെ ആരാധിക്കുക എന്നതാണ്. അങ്ങനെ അവര്ക്ക്വ ആത്മനാശം വരുത്തി ഒരു അബദ്ധക്രിസ്തുവിനേയും അബദ്ധസഭയേയും സൃഷ്ടിച്ച് ഒരു നവീന വിഗ്രഹത്തെ പ്രതിഷ്ഠിക്കുമ്പോള്‍ യഥാര്ത്ഥെ ക്രിസ്തുവിനേയും സഭയേയും ഉന്മൂലനം ചെയ്യുകയെന്ന ജോലി സഭയ്ക്കുള്ളിലെ മേസന്‍ സംഘം തന്നെ യഥാവിധി നിര്വ്വുഹിച്ചുകൊള്ളും. (8) യേശുക്രിസ്തു ജീവിക്കുന്നവനായ ദൈവത്തിന്റെി പുത്രനാണ്. അവിടുന്ന് അവതീര്ണ്ണയനായ വചനമാണ്. തന്റെന ദൈവികസ്വഭാവത്തില്‍ ദൈവപ്രകൃതിയേയും മനുഷ്യപ്രകൃതിയേയും ഒന്നിപ്പിക്കുന്ന യഥാര്ത്ഥപ ദൈവമാകുന്നു. സുവിശേഷത്തിലെ യേശു സത്യവും ജീവനും മാര്ഗ്ഗതവുമാണെന്നരുളിചെയ്തുകൊണ്ട് തന്റെു തന്നെ യഥാര്ത്ഥത നിര്വ്വനചനം നമുക്ക് നല്കിയിട്ടുണ്ട്. (9) യേശു സത്യമാകുന്നു. കാരണം അവിടുന്ന് നമുക്ക് പിതാവിനെ വെളിപ്പെടുത്തിത്തരുന്നു. അവിടുന്ന് സസൂക്ഷ്മ മായ വചനം അരുളി ചെയ്യുന്നു. എല്ലാ ദൈവിക വെളി പാടുകളുടേയും അവിടുന്നു പൂര്ത്തീ കരിക്കുന്നു. (10) യേശു ജീവനാകുന്നു. കാരണം പിതാവിലേക്കും മോക്ഷ പ്രാപ്തിയിലേക്കും ആനയിക്കപ്പെടാന്‍ നാം അവലംബി ക്കേണ്ട മാര്ഗ്ഗം ചൂണ്ടിക്കാണിക്കുന്ന സുവിശേഷം അവിടു ന്ന് നമുക്ക് തന്നിരിക്കുന്നു. (11) യേശു സത്യമാകുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവിക വെളിപാടിന്റെ) ഉറവിടവും മൂലമുദ്രയുമായ ജീവിക്കുന്ന വചനമാകുന്നു. യേശു സഭാതലത്തിലുള്ള ഫ്രീമേസന്‍ സംഘടന സ്വാഭാവികവും യുക്തിവാദപരവുമായ വ്യാഖ്യാനങ്ങള്‍ നല്കിാക്കൊണ്ട് ദൈവവചനത്തെ അസ്പഷ്ടമാക്കുകയും എളുപ്പം മനസ്സിലാക്കാനും എല്ലാവര്ക്കും സ്വീകാര്യമാക്കുവാനുമുള്ള പേരില്‍ അതിന്റെ് അതിസ്വാഭാവിക അര്ത്ഥ്ത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അങ്ങനെ കത്തോലിക്കസഭയ്ക്കുള്ളില്‍ തന്നെ അബദ്ധസിദ്ധാന്തങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. ഈ പ്രചരണം വഴി അനേകം പേര്‍ ഇന്ന് സത്യവിശ്വാസത്തില്‍ നിന്ന് അകന്നുപോവുകയും അങ്ങനെ ഫാത്തിമായില്‍ ഞാന്‍ നടത്തിയ പ്രവചനം യാഥാര്ത്ഥ്യിമായിത്തീരുകയും ചെയ്യുന്നു. അനേകംപേരുടെ വിശ്വാസം നഷ്ടപ്പെടും എന്നു ഞാന്‍ പറഞ്ഞിരുന്നു. വിശ്വാസം നഷ്ടമാകുകയെന്നാല്‍ ശീശ്മ അഥവാ സഭയില്‍ നിന്നുള്ള വേര്പെവടലാകുന്നു. സഭാതല ഫ്രീമേസന്‍ സംഘടന പൈശാചികവും നിഗൂഢവുമായി പ്രവര്ത്തിരച്ച് സഭയില്‍ നിന്ന് അതിലെ അംഗങ്ങളെ ഭിന്നിപ്പിച്ച് നിര്ത്തു ന്നു. (12) യേശു പ്രസാദവരം നല്കുതന്നതിനാല്‍ അവിടുന്ന് ജീവ നാകുന്നു. സഭാതല ഫ്രീമേസന്‍ സംഘം ചെയ്യുന്നത് പാപ ത്തെ ന്യായീകരിക്കുക, തിന്മയെ നന്മയായിട്ടും വിലക്കപ്പെട്ട തായിട്ടും ചിത്രീകരിക്കുക എന്നുള്ളതാകുന്നു. സ്വജീവിത പ്രക്രിയയ്ക്കാവശ്യമായവയെ തൃപ്തിപ്പെടുത്താനുള്ള ഒരു മാര്ഗ്ഗ്മായി അതിനെ അവര്‍ ശുപാര്ശമ ചെയ്യുന്നു. അങ്ങനെ പശ്ചാത്താപത്തിന് നിദാനമായ ഉറവിടത്തെത്തന്നെ നശിപ്പി ച്ച് കുമ്പസാരത്തിന്റെര ആവശ്യമേയില്ലെന്ന പ്രചാരണം നട ത്തുന്നു. ഇന്ന് സഭയിലാകമാനം ഈ ദുഷിച്ച ചിന്താഗതി അര്ബുരദ ബാധയെന്നപോലെ വ്യാപിച്ചുകൊണ്ടിരിക്കുന്ന തിനാല്‍ കുമ്പസരിക്കുന്ന ശീലം വിശ്വാസികളില്‍ ക്രമേണ ഇല്ലാതായി വരുന്നു. യേശു നമുക്ക് നല്കി്യ ജീവന്റൊ ദാനത്തെ നിരസിച്ചുകൊണ്ട് പാപത്തില്‍ ജീവിക്കുവാന്‍ മനുഷ്യര്‍ പ്രേരിതരാകുന്നു. (13) സുവിശേഷം വഴി പിതാവിലേക്ക് നമ്മെ നയിക്കുന്ന മാര്ഗ്ഗ്മാകുന്നു യേശു. സാഹിത്യധിഷ്ഠിത വകഭേദങ്ങളുടെ അര്ത്ഥനവ്യത്യാസങ്ങളെ അവലംബിച്ചുകൊണ്ട് ഭൌതീകവും സ്വാഭാവികവുമായവിവിധ ബൈബിള്‍ വ്യാഖ്യാനങ്ങളെ സഭാതല ഫ്രീമേസന്‍ സംഘം അനുകൂലിക്കുന്നു. തത്ഫലമായി സുവിശേഷത്തിന്റെ് എല്ലാഭാഗങ്ങളും വികലതയും ഭിന്നതകളും കൊണ്ട് ശിഥിലീകരിക്കപ്പെടുന്നു. അങ്ങനെ അവസാനം അത്ഭുതങ്ങളും യേശുവിന്റെ് ഉത്ഥാനവും ചരിത്രപരമായ യാഥാര്ത്ഥ്യംങ്ങളല്ലെന്നു വരുത്തിത്തീര്ക്കുയകയും, തദ്വാര യേശുവിന്റെയ ദിവ്യത്വത്തെയും അവിടുത്തെ രക്ഷാകരദൌത്യത്തെയും സംശയാസ്പദമെന്ന തലത്തിലെത്തിക്കുകയും ചെയ്യുന്നു. (14) ചരിത്രത്തിലെ ക്രിസ്തുവിനെ നശിപ്പിച്ചു കഴിയുമ്പോള്‍ കുഞ്ഞാടിനെപ്പോലെ രണ്ടുകൊമ്പുള്ള മൃഗം സഭയാകുന്ന ക്രിസ്തുവിന്റെല ഭൌതിക ശരീരത്തേയും നശിപ്പിക്കാനുള്ള പരിശ്രമത്തിലേര്പ്പെ്ടുന്നു. ക്രിസ്തു സ്ഥാപിച്ച സഭ ഒന്നാകുന്നു, ഒന്നു മാത്രമാകുന്നു. അതായത് വിശുദ്ധ പത്രോസാകുന്ന പാറയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഏറ്റവും വിശുദ്ധവും അപ്പോസ്തലികവുമായ കത്തോലിക്കസഭ യേശുവെന്നപോലെ, അവിടുന്നു സ്ഥാപിച്ച സഭയാകുന്ന ഭൌതീകശരീരവും സത്യവും മാര്ഗ്ഗ്വും ജീവനുമാകുന്നു. (15) സഭ സത്യമാകുന്നു. കാരണം വിശ്വാസ മൂല്യ നിക്ഷേപം പൂര്ണ്ണ്മായി സൂക്ഷിക്കുന്നതിനുള്ള ചുമതല അതിനെ മാത്രമാണ് ഭരമേല്പ്പിച്ചിട്ടുള്ളത്. മാര്പാനപ്പയുമായി ഐക്യത്തിലിരിക്കുന്ന മെത്രാന്മാരുടെ സംഘാധികാരമുള്ള സഭയെയാണ് ഇതിനെ ഭരമേല്പ്പിച്ചിരിക്കുന്നത്. ഓരോ വ്യത്യസ്ത സഭയിലും സത്യത്തിന്റെക ഒരംശം സ്വായത്തമായിട്ടുണ്ടെന്ന ന്യായം പറഞ്ഞ് എല്ലാ ക്രിസ്തീയ സഭകളെയും തെറ്റായ ഒരു ഐക്യബാന്ധവത്തില്‍(എക്കുമെനിസം) ഒന്നായി വീക്ഷിച്ചുകൊണ്ട് മേല്പ്പ റഞ്ഞ യാഥാര്ത്ഥ്യിത്തെ നശിപ്പിക്കുവാനും ശ്രമം നടക്കുന്നു. ഇങ്ങനെ അവര്‍ എല്ലാ ക്രിസ്തീയസഭകളേയും, ഒരു സാര്വ്വ്ത്രികസഭയാക്കി കോര്ത്തി ണക്കുക. അതില്‍ കത്തോലിക്കസഭയേയും ഉള്പ്പെ ടുത്തുകയെന്ന ആ പദ്ധതിയെ വളര്ത്തി യെടുക്കാനുള്ള സംരംഭവുമായി മുന്നോട്ട് നീങ്ങുകയാണ്. (16) സഭ ജീവനാകുന്നു. കാരണം സഭ പ്രസാദവരം നല്കു6ന്നു. അതിനു മാത്രമാണ് പ്രസാദവരത്തിന്റെല ഫലസിദ്ധിയുടെ സ്രോതസ്സായ ഏഴു കൂദാശകള്‍ സ്വന്തമായിട്ടുള്ളത്. വിവിധ തലത്തിലുള്ള പൌരോഹിത്യപദവിയുടെ അജപാലനപരമായ ശുശ്രൂഷ വഴി സഭയ്ക്കു മാത്രമാണ് പരിശുദ്ധ കുര്ബ്ബാ നയെ സ്വയം വഹിക്കുവാനുള്ള ശക്തിയുള്ളത്. പരിശുദ്ധകുര്ബ്ബാ നയില്‍ യേശുക്രിസ്തു തന്റെ് മഹത്വീകരിക്കപ്പെട്ട ശരീരത്തോടും ദിവ്യത്വത്തോടും കൂടെ യഥാര്ത്ഥ്മായി സന്നിഹിതനായിരിക്കുന്നു. അതുകൊണ്ട് സഭാതലത്തില്‍ മേസന്‍ സംഘം പല നിഗൂഢ തന്ത്രങ്ങള്‍ ഉപയോഗിച്ചു വിശുദ്ധ കുര്ബ്ബാ നയോടുള്ള സഭയുടെ ഭക്തിമാര്ഗ്ഗ ങ്ങളെ തുരങ്കം വയ്ക്കാനും ശ്രമിക്കുകയാണ്. അതിനു ഭക്ഷണപരമായ വില മാത്രമാണ് അവര്‍ നല്കുന്നത്. ബലിയെന്ന മൌലികവാദത്തെ അവര്‍ നിസ്സാരമാക്കുന്നു. കൂദാശ ചെയ്യപ്പെട്ട ഓസ്തിയില്‍ യേശുവിന്റെ് വ്യക്തിസാന്നിദ്ധ്യത്തെ നിഷേധിക്കുകയും ചെയ്യുന്നു. പരിശുദ്ധ കുര്‍ബ്ബാനയോടുള്ള വിശ്വാസത്തെ പരിപോഷിപ്പിക്കുന്ന ബാഹ്യമായ ആചാരങ്ങളെ – മുട്ടുമടക്കല്‍, പരസ്യാരാധന, തിരുമണിക്കൂര്‍ മുതലായവയേയും സക്രാരിക്കു ചുറ്റിലു മുള്ള ദീപങ്ങള്‍, പുഷ്പാലങ്കാരങ്ങള്‍ തുടങ്ങിയവയേയും ക്രമേണ ഇല്ലാതാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (17) സഭ മാര്ഗ്ഗടമായിരിക്കുന്നത് പുത്രന്‍ വഴി പരിശുദ്ധാത്മാ വിന്റൊ സംസര്ഗ്ഗഗത്തില്‍ പിതാവിന്റെര അടുക്കലേക്ക് പരി പൂര്ണ്ണെ ഐക്യത്താല്‍ നമ്മെ നയിക്കുന്നതുകൊണ്ടാണ്.പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ നിങ്ങളും പരസ്പരം ഒന്നായിരിക്കണം. സഭ മനുഷ്യസമൂഹത്തിന്റെയ ഐക്യത്തെ ദ്യോതിപ്പിക്കുന്നതിനുള്ള അടയാളവും ഉപകരണവും ആയിരിക്കണമെന്ന് യേശു തീരുമാനിച്ചു. സഭ ഐക്യത്തില്‍ നിലനില്ക്കുുന്നത് പത്രോസാകുന്ന മൂലക്കല്ലി ന്മേല്സ്ഥാ്പിക്കപ്പെട്ടിരിക്കുന്നതിനാലാണ്. മാര്പാ്പ്പ പത്രോസിന്റെ് വരസിദ്ധിയുള്ള പിന്ഗാകമിയായതിനാലാണ്. എന്നാല്‍ സഭയ്ക്കുള്ളിലെ മേസന്‍ സംഘം മാര്പാനപ്പയെ വഞ്ചനാപരമായ കുടിലതന്ത്രങ്ങള്‍ വഴി ആക്രമിച്ചുകൊണ്ട് സഭയുടെ ഐക്യമാകുന്ന അടിസ്ഥാനത്തെ തകര്ക്കു വാന്‍ ശ്രമിക്കുന്നു. മാര്പാാപ്പയ്ക്കെതിരായി ഭിന്നതയുടേയും, ഏറ്റുമുട്ടലിന്റേപയും കെണികള്‍ ആസൂത്രണം ചെയ്യുകയാണിവര്‍. അദ്ദേഹത്തെ അധിക്ഷേപിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരെ പിന്തുകണയ്ക്കുകയും പാരിതോഷികങ്ങളാല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മെത്രാന്മാരുടേയും ദൈവശാസ്ത്രജ്ഞന്മാരുടേയും വിമര്ശനനങ്ങള്ക്കും ഭിന്നാഭിപ്രായങ്ങള്ക്കുംം വമ്പിച്ച പ്രചാരണം നല്കു്കയും ചെയ്യുകയാണിവര്‍. ഇപ്രകാരം സഭയുടെ ഐക്യത്തിന്റെ‍ അസ്ഥിവാരത്തെ തകര്ക്കു ക വഴി അതു കൂടുതല്‍ മുറിവേല്ക്കു കയും വിഭജിക്കപ്പെടുകയും ചെയ്യുന്നു. (18) പ്രിയ മക്കളെ, എന്റെെ വിമലഹൃദയത്തിന് നിങ്ങളെത്തന്നെ സമര്പ്പികക്കാന്‍ ശക്തമായി ഞാന്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു. ഈ അഭയസ്ഥാനത്തിനുള്ളില്‍ പ്രവേശിച്ച് ഈ വന്‍ ചതിയില്‍ നിന്ന് നിങ്ങളെത്തന്നെ രക്ഷിക്കുക. ഒരു ജീവിതമാര്ഗ്ഗം കെട്ടിപ്പടുക്കുവാനുള്ള ആഗ്രഹം പൂര്ണ്ണ മായി ഉപേക്ഷിക്കുവാന്‍ പ്രേരകമാകത്തക്കവണ്ണം മരിയന്‍ പ്രസ്ഥാനത്തിലെ സമര്പ്പ ണം നിങ്ങള്‍ നടത്തണമെന്ന് ഞാന്‍ ഉപദേശിക്കുകയുണ്ടായി. അങ്ങനെ എന്റെന നിരവധി മക്കളെ തങ്ങളുടെ രഹസ്യസംഘടനകളില്‍ കുടുക്കുന്നതിനുപയോഗിക്കുന്ന ആപല്ക്കംരമായ കെണിയില്‍ നിന്നു രക്ഷപെടാന്‍ നിങ്ങള്‍ കഴിവുറ്റവരായി തീരുന്നു. വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ നിര്ഭടയരായിത്തിരുന്നതിന് യേശുവാകുന്ന സത്യത്തിലേക്ക് നിങ്ങളെ ആനയിക്കുകയാണ്. വിശുദ്ധിയില്‍ ജീവിച്ച് യേശുവാകുന്ന ജീവനില്‍ നിങ്ങളെ പങ്കുകാരാക്കുന്നു. നിങ്ങളുടെ ജീവിതത്തെ സുവിശേഷാത്മകമാക്കി അതിനെ പ്രഘോഷിക്കാനും നിങ്ങളോടു ഞാന്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങളെ ക്രിസ്തുമാര്ഗ്ഗുത്തില്‍ നയിക്കുകയും ചെയ്യുന്നു. (19) അതിനുശേഷം നിങ്ങളെ ഞാന്‍ സഭയോടുള്ള വര്ദ്ധിറച്ച സ്നേഹത്തിലേക്ക് കൊണ്ടു വരുന്നതാണ്. (20) നിങ്ങളെ സഭയാകുന്ന സത്യത്തിലേക്ക് ഞാന്‍ കൊണ്ടുവരും. അതുവഴി ഞാന്‍ നിങ്ങളെ കത്തോലിക്കവിശ്വാസ സത്യങ്ങളുടെ സുശക്തരായ പ്രഘോഷകരാക്കുകയും ശക്തിയോടും ചങ്കൂറ്റത്തോടും തെറ്റുകളെ നേരിടുന്നവരാക്കുകയും ചെയ്യും. (21) സഭയാകുന്ന ജീവന്റെയ ശ്രുശ്രൂഷകരാക്കി നിങ്ങളെ ഞാന്‍ വിശ്വസ്തരും വിശുദ്ധരുമായ പുരോഹിതന്മാരാക്കി പരി വര്ത്തംനം ചെയ്യാം. ആത്മാക്കളുടെ ആവശ്യങ്ങള്‍ നിറ വേറ്റുവാന്‍ നിങ്ങള്‍ തയ്യാറായിരിക്കുക. അനുരഞ്ജന ശുശ്രൂഷയ്ക്കും, പരിശുദ്ധ കുര്ബ്ബാ നയിലെ യേശുവിന്റെു മുമ്പിലുള്ള ഉജ്ജ്വലമായ തീഷ്ണതയ്ക്കും മാതൃകകളായി യഥാര്ത്ഥമമായ ത്യാഗസന്നദ്ധതയോടെ കഴിയുക. അള്ത്താമര യിലെ പരിശുദ്ധ കുര്ബ്ബാ നയുടെ മുമ്പില്‍ ആരാധനയും പരിഹാരവും അര്പ്പിശച്ചുകൊണ്ട് പരസ്യാരാധനയുടെ മണി ക്കൂറുകള്‍ നിങ്ങളുടെ ദേവാലയങ്ങളില്‍ വീണ്ടും സമാരംഭി ക്കണം. (22) സഭയാകുന്ന മാര്ഗ്ഗമത്തിന് സാക്ഷികളായി ഞാന്‍ നിങ്ങളെ രൂപാന്തരപ്പെടുത്തും. സഭയുടെ ഐക്യത്തിനുള്ള വിലപ്പെട്ട ഉപകരണങ്ങളാക്കാന്‍ നിങ്ങളെ ഞാന്‍ സഹായിക്കും. ഇക്കാരണത്താലാണ് എന്റെള പ്രസ്ഥാനത്തിന്റെ. രണ്ടാമത്തെ വാഗ്ദാനമായി മാര്പാാപ്പയുമായുള്ള വിശേഷവിധമായുള്ള ഒരൈക്യം ഞാന്‍ തന്നത്. നിങ്ങളുടെ സ്നേഹവും വിശ്വസ്തതയും വഴി സഭയിലെ ഐക്യത്താല്‍ ഈ ദൈവികപദ്ധതി ഒന്നുകൂടെ അതിന്റെത മഹത്വത്തില്‍ പ്രകാശപൂര്ണ്ണുമായി ഭവിക്കും. (23) അങ്ങനെ ഈ നാളുകളില്‍ ക്രിസ്തുവിനേയും സഭയേയും നശിപ്പിക്കുവാന്‍ സഭാതല മേസന്‍ സംഘടന ഉപയോഗി ക്കുന്ന അന്ധകാരത്തിന്റെഈ ശക്തിക്കെതിരായി ക്രിസ്തു എല്ലാവരാലും സ്നേഹിക്കപ്പെടുന്നതിനും ശ്രവിക്കപ്പെടു ന്നതിനും അനുഗമിക്കപ്പെടുന്നതിനും സഭ കൂടുതലായി സ്നേഹിക്കപ്പെടുന്നതിനും സംരക്ഷിക്കപ്പെടുന്നതിനും വിശു ദ്ധീകരിക്കപ്പെടുന്നതിനും എന്റെ് വിശ്വസ്തരായ വൈദിക സൈന്യത്തിന്റെട ശക്തമായ പ്രഭാപൂരത്തെ സജ്ജമാക്കുക യാണ്. (24) ഇതുവഴി സൂര്യനെ ഉടയാടയായി അണിഞ്ഞ സ്ത്രീയുടെ മുന്നേറ്റം പ്രകടമാക്കുകയും എന്റെട വിമലഹൃദയം അതിന്റെ് വിജയത്തില്‍ എത്തിച്ചേരുകയും ചെയ്യുംമാതാവ് വൈദികരോട് സംസാരിക്കുന്നു http://mmp.myparish.net



Article URL:





 

Page Links - Page Index


Free Web Hit Counter